മനസാൽ വിളിച്ചെന്നാൽ അരികത്തണഞ്ഞിടും ഒരുമാത്ര എന്നെവിളിച്ചീടുക. OPEN FOR COLLAB🌟🌟🌟 ശുഭരാത്രി #നിശയുടെ_എഴുത്തുകാർ എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #ശുഭചിന്ത ചിന്തകൾക്ക് ഒരിടം