അവളായിരുന്നു എന്റെ ജീവനും സ്നേഹവും. പ്രണയമാണോന്ന് പോലും തിരിച്ചറിയാത്ത ഒരുതരം ശക്തമായ ആത്മബന്ധം.ശക്തമായ സൗഹൃദം ആണെങ്കിലും അത്രയധികം സ്നേഹം ഉള്ള അവളിൽ ഒരു പ്രണയത്തെ കണ്ട് മുട്ടാൻ എന്നും ആഗ്രഹം. #collab ചെയ്യൂ✌🏼✌🏼 #പ്രണയത്തെകണ്ടുമുട്ടിയപ്പോൾ 💓🌹💓 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼 എല്ലാവരും പങ്കെടുക്കണേ🤗🤗 #valentinesday #വാലൻ്റൈന്സ്ദിനം #valentinesday2019 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali