താളം തെറ്റിപ്പോയ മനസ്സിനെ ഒരു നിമിഷത്തേക്ക് എങ്കിലും ജീവിക്കാനായി കൊതിപ്പിച്ചതും കണ്ടു മതിവരാത്തതുമായ സ്വപ്നങ്ങളെയും പറയാനേറെയുള്ളവയും ഒളിപ്പിച്ചത് അക്ഷരങ്ങളിലായിരുന്നു...!!! എന്നിട്ടും എന്തേ അത് മനസ്സിലാക്കാതെ വെറും വാക്കുകളായി വായിച്ചു തീർത്തത്..?? വാക്കുകൾ... #yqquotes #yqmalayalam #life #250thquote #words #മനസ്സ് #അക്ഷരം #വാക്കുകൾ