Nojoto: Largest Storytelling Platform

. "ശത്രുക്കളെ സ്നേഹിപ്പിൻ നിങ്ങളെ പഴിക്കുന്നവർക്ക്

.
"ശത്രുക്കളെ സ്നേഹിപ്പിൻ നിങ്ങളെ പഴിക്കുന്നവർക്ക് നന്മ ചെയ്‌വിൻ , നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ"
. ഇതെന്റെ നാഥൻ നടക്കാൻ പഠിപ്പിച്ച വഴി അതിൽ നീ ആഗ്രഹിക്കും വിധം, ഇഷ്ടപ്പെടാനുള്ള അഴക് ചിലപ്പോൾ ഈ പ്രകൃതിക്കു പോലും ഉണ്ടാകില്ല.
വയലുകളോ, കള നാദം പാടുന്ന കിളികളോ, പുഴകളോ ഒന്നുമില്ലായിരിക്കാം പക്ഷെ പിതാവിന്റെ പാദങ്ങൾ പതിയുന്ന മണ്ണിലൂടെ വിശ്വാസത്തോടെ നടക്കുമ്പോൾ, ഏത് വരണ്ട ഭൂമിയും നമുക്കായി പുൽ മെത്ത വിരിച്ചു തന്നിരിക്കും........കാരണം നിന്നിലെ വേദനകളെ ആദ്യം അറിയുന്നത് പിതാവാണ്...

©JUNAM
  MY JESUS
manjusujith2976

JUNAM

New Creator

MY JESUS #Quotes

135 Views