Nojoto: Largest Storytelling Platform

ഭിന്നശേഷി കുട്ടികൾ ദൈവത്തിന്റെ വരദാനമാണെന്ന് കേട്

ഭിന്നശേഷി കുട്ടികൾ
ദൈവത്തിന്റെ  വരദാനമാണെന്ന്
കേട്ടിട്ടുണ്ട്..

ആ  സമ്മാനം
ബാങ്ക് ബാലൻസ് ഉള്ളവർക്കും
നോക്കാൻ ആരോഗ്യമുവർക്കും
അതിലുപരി...
മനസ്സിൽ  നന്മ കുടികൊള്ളുന്നവർക്കും
കൊടുക്കാൻ ദൈവത്തോട് 
അപേക്ഷിക്കുന്നു..

ആ  അപേക്ഷയും
മോശമാണെന്നറിയാം..
സൃഷ്ടിയിലെ ചെറിയപിഴവെങ്കിലും
തന്റെ മകൾ, മകൻ  മറ്റുള്ളവരെ 
പോലെയല്ലല്ലോ എന്ന വേദനയേക്കാൾ
വലുതാവും 
ചിലപ്പോൾ അവരെ നോക്കാൻ
കഴിയുന്നില്ലലോ എന്നത്..

©nadi
  #special #different #physically challenged #Childhood #childern #specialchild