Nojoto: Largest Storytelling Platform

നീയില്ലായ്മ എത്ര ഭീകരമാണെന്ന് അറിഞ്ഞത് നീ പ്രവാസിയ

നീയില്ലായ്മ എത്ര ഭീകരമാണെന്ന്
അറിഞ്ഞത് നീ പ്രവാസിയായപ്പോൾ
ആയിരുന്നു... പിച്ച വച്ച് നടന്ന് തുടങ്ങിയപ്പോൾ നീ എന്റെ താങ്ങായി. കുറുമ്പ് കാട്ടിയിട്ട് ഓടി
ഒളിക്കുമ്പോൾ നീ എനിക്ക്  മറയായി... സങ്കടം വന്നപ്പോൾ മുഖമമർത്തി
കരയാൻ നീ എന്റെ തലയിണയായി..
കണ്ണുകളിൽ നിദ്രാദേവി അനുഗ്രഹം
ചൊരിയുമ്പോൾ പലപ്പോഴും  നിന്റെ മടിത്തട്ട് എനിക്ക് കിടക്കയായി. അന്ന് നിന്നോട് പിണങ്ങിയും വഴക്കിട്ടും നടന്നു...ഇന്ന് ആൾക്കൂട്ടത്തിന് നടുവിൽ പോലും ഞാൻ ഒറ്റപ്പെട്ട് നിൽക്കുന്നു...
നീ ആയിരുന്നു ഏട്ടാ ഈ പെങ്ങളുടെ ജീവനും പുഞ്ചിരിയും.... ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

aryajeena1886

arya Jeena

New Creator