Nojoto: Largest Storytelling Platform

മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്ക

മുൻവിധിയോടെയല്ല, മുന്നറിവോടെ 
വേണം ആരെയും സമീപിക്കാനും 
അവരോട് ഇടപെടാനും. ഒരു പക്ഷെ, 
നമ്മൾ പരിഹസിച്ച, ഇകഴ്ത്തി സംസാരിച്ച 
പലരും ഒരിക്കൽ പട്ടങ്ങളായി ആകാശത്തു 
ഉയരത്തിൽ പറക്കുന്നത് നമ്മൾ തന്നെ 
കാണേണ്ടി വരും.

©nabeelmrkl
  #Expectations #lifechanging #markmywords #nojotomalayalam #exploremore #nabeelmrkl #respectothers #giverespecttakerespect