എല്ലാ അവഗണനകളേയും അവഗണിച്ചു തള്ളുക.ഓർമ്മകളെല്ലാം വെറും ഓർമ്മകൾ മാത്രമായിരിക്കട്ടെ.ജീവിതം ദുഷ്കരമായേക്കാം.എങ്കിലും മനശ്ശക്തി മാത്രം മതിയാവും വൈകിയെങ്കിലും വിജയം നമ്മിലേക്കെത്തുവാൻ. പറയാൻ എളുപ്പം.. ഒക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും.🙏🙏🤝 ###yqmalayaliquotes 😊 #YourQuoteAndMine Collaborating with ATHULA SN