ഞാനും എന്റെ ശ്രീയും❤ ********************** ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം. രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു