മനസ്സറിയാതെ വന്നു ചേരുന്ന പ്രതിബന്ധങ്ങൾ ഉണ്ട് ... ഉറ്റവരെല്ലാവരെയും ഉൾക്കൊള്ളുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളുണ്ട്... പട്ടം പോലെ പാറിയില്ലെങ്കിലും, ചെറുതൂവൽക്കനത്തിൽ പാറാൻ മോഹമുണ്ടെങ്കിലും ,പിന്നോട്ടു വലിക്കുന്ന കെട്ടുപാടുകളുണ്ട്..... ഏറെയേറെക്കാര്യങ്ങളങ്ങനെ ഒത്തൊരുമിച്ചു നിൽക്കുമ്പോൾ "ശുഭകരം'' എന്ന് ജീവിതത്തെക്കുറിക്കുവാൻ ബുദ്ധിമുട്ടും !! #lifequotes #yqmalayalee