Nojoto: Largest Storytelling Platform

ജയിക്കാനായി മാത്രം ഓടുന്നവരുണ്ട്; ജീവിക്കാൻ വേണ

 ജയിക്കാനായി മാത്രം 
ഓടുന്നവരുണ്ട്; 
ജീവിക്കാൻ വേണ്ടി 
ഓടുന്നവരുണ്ട്; 
തോൽക്കാതിരിക്കാൻ വേണ്ടി 
മാത്രം ഓടുന്നവരുമുണ്ട്, 
ലക്ഷ്യം മാറുന്നതിന്നുസരിച്ച്, 
ജീവിതത്തിൻ്റെ ഗുണനിലവാരവും
 പ്രവർത്തന രീതികളും 
ആഗ്രഹങ്ങളും എല്ലാം 
മാറിക്കൊണ്ടിരിക്കും.

©nabeelmrkl
  #Life #nabeelmrkl #Quote #DailyMessage #RaceOfLife #meaningOfLIFE #motivate #Inspiration #thought #goodthought