Nojoto: Largest Storytelling Platform

പലപ്പോഴും നമ്മുടെ രാത്രിയുടെ കണ്ണുനീരിൻ വളമായി മാറ

പലപ്പോഴും നമ്മുടെ രാത്രിയുടെ കണ്ണുനീരിൻ വളമായി മാറും കെട്ടുഭാരം ചുമക്കുന്ന പല ഓർമ്മകളും. മെലിഞ്ഞ് ഉണങ്ങിയ ചെറു ഓര്‍മ്മകള്‍ പോലും രാത്രിയുടെ ഏകാന്തതയെ, ഒറ്റപ്പെടലിനെ കൂട്ടുപിടിച്ച് തടിച്ചു കൊഴുത്തു നമ്മുടെ ഉറക്കം കവർന്നു കണ്ണുനീരായി ഒരു നദിതൻ  കുത്തൊഴുക്ക് പോലെ ഒലിച്ചിറങ്ങുന്നു 🙏🙏🙏😕🏃‍♂️🏃‍♂️

 #YourQuoteAndMine
Collaborating with Shafa Sul

shameemuk1403

Shameem U K

New Creator