എഴുതണം ചേലൊത്തൊരക്ഷരത്താൽ അഴകൊത്ത വാക്കും വരിയുമായി മിഴിമുനത്തുമ്പിൽ നിറയും വെളിച്ചമായ് മഴപെയ്തൊഴിയുന്ന പകലുപോലെ. പലതാണു ചിന്തയതെങ്കിലും പാഴല്ല ചിലതെല്ലാമൊരുചിന്ത ഉള്ളിലുണ്ടേ വലുതല്ല ഈടും മികവുമില്ലെങ്കിലും വലുതായി എഴുതിടാം വായനയ്ക്കായ്. #anilrmadhu #malayalamasika #yourquotemlayali