Nojoto: Largest Storytelling Platform

bench പെരുമാറ്റം എപ്പോഴും അറിവിനേക്കാൾ വലുതാണ്.

bench പെരുമാറ്റം എപ്പോഴും 
അറിവിനേക്കാൾ വലുതാണ്. 
കാരണം, 
ജീവിതത്തിൽ അറിവ് 
പരാജയപ്പെടുന്ന നിരവധി 
സാഹചര്യങ്ങൾ ഉണ്ട്. 
പക്ഷെ, പെരുമാറ്റത്തിന് എപ്പോഴും സാഹചര്യങ്ങളെ കൈകാര്യം 
ചെയ്യാൻ കഴിയും.

©nabeelmrkl
  പെരുമാറ്റം 

#lifelessons #nabeelmrkl #status #behaviour #selfcare #SelfStudy #mindset #LifeStory #Inspiration #Motivation