പറയാതെ ബാക്കി വെച്ച പരിഭവങ്ങളും കാണാൻ കൊതിച്ച കണ്ണുകളും വിരഹത്തിൻ സുഖമുള്ള വേദനയും ദിവാസ്വപ്നത്തിൻ തേരിലേറ്റുമീ പ്രണയം.. സുന്ദരം.. #yqmalayalam #yqmalayali #yourquotemalayali #malayalam #malayalamquotes #yqmalayalamquotes #yqmalayalee #YourQuoteAndMine Collaborating with നിശാഗന്ധി Collaborating with Jashin Ashar