Nojoto: Largest Storytelling Platform

ഏറ്റവും നല്ല സമയത്തിനായി കാത്തിരിക്കരുത്. കാരണം,

ഏറ്റവും നല്ല സമയത്തിനായി 
കാത്തിരിക്കരുത്. കാരണം, 
അങ്ങിനെ ഒരു സമയം വരില്ല. 
മുന്നിലുള്ള സമയത്തെ ഏറ്റവും 
മികച്ചത് ആക്കാൻ പ്രയത്നിക്കുക, 
സമയവും നല്ലതാകും.

©nabeelmrkl
  #Time #lifequotes #nabeelmrkl #SelfMotivation #respectyourself #explorepage #quotesdaily #malayalamquotes #nojotomalayalam