ആത്മാവ് വേർപെട്ട ശരീരം നമ്മിലേക്കൊരിക്കലും തിരിച്ചുവരില്ലെന്നാകിലും അത്രയും ഇഷ്ടമാം ഹൃദയങ്ങളിൽ ഓര്‍മ്മകളായി കൂടെകൂടുന്ന ആത്മാവിൻ ലയനമാണോരോ മരണമെന്ന വിടവാങ്ങലും മരണം ഒര് വേർപിരിയൽ ആണോ? #remembering_died_one #missingsomeone