Nojoto: Largest Storytelling Platform

ചിന്താശക്തി അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും

 ചിന്താശക്തി അനുസരിച്ചാണ് 
മനുഷ്യന്റെ പുരോഗതിയും 
അധോഗതിയും. 
അടുത്തറിയുകയെന്നതല്ല 
തിരിച്ചറിയുക എന്നതാണ് 
ആത്മാർത്ഥത. അരി അളക്കുന്ന 
പാത്രം കൊണ്ട് ആഴം അളക്കാൻ
ശ്രമിയ്ക്കരുത്.!

©nabeelmrkl
  തിരിച്ചറിയുക

#malayalamquotes #liferules #Insight #morningquotes #nabeelmrkl #quotesdaily #thoughtsdaily #motivatation #Inspiration #thought