Nojoto: Largest Storytelling Platform

കവിൾത്തടത്തിൽ മുത്തമിടുന്ന നനുത്ത ചാറ്റൽ മഴ തുള്ളി

കവിൾത്തടത്തിൽ മുത്തമിടുന്ന നനുത്ത
ചാറ്റൽ മഴ തുള്ളികളെയും
കൊഴിഞ്ഞു വീണ ചെഞ്ചുവപ്പാം
ഗുൽമോഹറിനെയും
സാക്ഷിയാക്കി ലക്ഷ്യമില്ലാതെ 
കൈകൾ കോർത്ത് നടന്നു
നീങ്ങുമ്പോൾ അരികിൽ വന്നണയുന്ന 
ഇളംകാറ്റിന് മർമ്മരങ്ങളിൽ പോലും
കണ്ടെത്തുവാനാകുന്നത് നിൻ
സ്നേഹാർദ്രമാം മായാലോകം മാത്രം.... നീയെന്ന മായാലോകം 👻🖤
#yqquotes #yqmalayalam #love #pssquotes #gulmohar 
#പ്രണയം #മഴ #നീ
കവിൾത്തടത്തിൽ മുത്തമിടുന്ന നനുത്ത
ചാറ്റൽ മഴ തുള്ളികളെയും
കൊഴിഞ്ഞു വീണ ചെഞ്ചുവപ്പാം
ഗുൽമോഹറിനെയും
സാക്ഷിയാക്കി ലക്ഷ്യമില്ലാതെ 
കൈകൾ കോർത്ത് നടന്നു
നീങ്ങുമ്പോൾ അരികിൽ വന്നണയുന്ന 
ഇളംകാറ്റിന് മർമ്മരങ്ങളിൽ പോലും
കണ്ടെത്തുവാനാകുന്നത് നിൻ
സ്നേഹാർദ്രമാം മായാലോകം മാത്രം.... നീയെന്ന മായാലോകം 👻🖤
#yqquotes #yqmalayalam #love #pssquotes #gulmohar 
#പ്രണയം #മഴ #നീ