നമ്മളാൽ ചോദ്യം ചെയ്യപ്പെടുന്നതുവരെയേയുള്ളൂ പലപ്പോഴും പല ബന്ധങ്ങളുടെയും സ്നേഹോഷ്മളമായ ആയുസ്സ്... കുറിക്കു കൊള്ളുന്ന ചോദ്യങ്ങളെയ്താൽ കഥാപാത്രങ്ങളുടെ അവസ്ഥ മാറും... അമ്മയായാലും അമ്മൂമ്മയായാലും #lifequotes #lifelessons #yqmalayalee