Nojoto: Largest Storytelling Platform

ലക്ഷ്യമെന്നത്, ബാഹ്യശക്തികളുടെ സമ്മർദ്ദത്താൽ രൂപ

 ലക്ഷ്യമെന്നത്, ബാഹ്യശക്തികളുടെ
 സമ്മർദ്ദത്താൽ രൂപീകൃതമാകുന്നത് 
ആകരുത്; മറിച്ച് അത് നമ്മിലെ 
ആന്തരിക പ്രചോദനം കൊണ്ട്
 രൂപപ്പെട്ടതാകണം... 
കാരണം, ലക്ഷ്യമെന്നത് നാം
 പൂർത്തീകരിക്കുവാൻ വെമ്പുന്ന 
മഹത്തായ സ്വപ്നത്തിലേക്കുള്ള
 ഇടതടവില്ലാത്ത യാത്രയാണ്...

©nabeelmrkl
  ലക്ഷ്യം

 #winnerattitude #Attitude #targetoflife #motivatation #Inspiration #nabeelmrkl #thoughtful #mindfulness #morningcoffee #lifegoals