Nojoto: Largest Storytelling Platform

വൈവിധ്യങ്ങളുടെ ഒരു കാടു തന്നെയാണ്‌ ‌ ഓരോ മനുഷ്യനു

 വൈവിധ്യങ്ങളുടെ ഒരു കാടു
തന്നെയാണ്‌ ‌ ഓരോ മനുഷ്യനും. 
ഒരേ മനുഷ്യനിൽത്തന്നെ ഒരുപാട്‌ 
മനുഷ്യരുണ്ടെന്ന്‌ തോന്നാറില്ലേ. 
ഇണയായോ സുഹൃത്തായോ
 അയൽക്കാരനായോ 
സഹപ്രവർത്തകയായോ‌ 
അവരിലേക്ക് അടുകുന്ന ഓരോ
 മനുഷ്യന് വേണ്ടിയും ശരിക്കുമൊരു
 ആൾക്കൂട്ടത്തെ സ്വീകരിക്കും
വിധം അവർ  മനസ്സിനെ 
പാകപ്പെടുത്തേണ്ടി കൊണ്ടേയിരിക്കും.

©nabeelmrkl
  മനുഷ്യർ 🧑‍🤝‍🧑👭👬

#humenbeing #HUmanity #lifechanging #familylove #friendforever #nabeelmrkl #Relationship #mentality #Happiness #Accepting