എഴുത്തുപുരയിൽ നിന്നും പാചകപ്പുരയിലേയ്ക്ക് ചെന്നപ്പോൾ രസത്തിനു രസമില്ലായിരുന്നു. സാമ്പാറിനാണേൽ രസത്തോട് രസം. ചിക്കിയ ചിക്കന്റെ 65 കാണാതെ ഞാനൊന്നുഴറി . ഉലുവാമണികൾ പൊങ്ങാത്ത കാളൻ എന്നെ നോക്കി കൊഞ്ഞനം കുത്തി. അവസാനം പഴങ്കഞ്ഞീം തൈരു മങ്ങെടുത്തു. ഇപ്പോൾ അതാണത്രേ Trend ...😍😍😋😋t's #day52lockdown already. What do you think will happen two days later? Will lockdown be extended? What has changed since lockdown started to now? Write your #lockdowndiary for day 52. #YourQuoteAndMine Collaborating with YourQuote Baba