Nojoto: Largest Storytelling Platform

മറ്റുള്ളവരിലെ കുറവുകൾ കണ്ടെത്തുന്നതിലെ നമ്മുടെ

 മറ്റുള്ളവരിലെ 
കുറവുകൾ കണ്ടെത്തുന്നതിലെ 
നമ്മുടെ മിടുക്ക് അവരവരിലെ
 മികവുകൾ കണ്ടെത്തുന്ന 
കാര്യത്തിൽ നാം 
ഉപയോഗിച്ചിരുന്നെങ്കിൽ 
ജീവിതമെത്ര 
സുന്ദരമാകുമായിരുന്നു. 
മറ്റുള്ളവരെ നിരാകരിക്കാൻ 
വളരെ എളുപ്പം ആണ്; 
അംഗീകരിക്കാൻ ആണ് പാട്.

©nabeelmrkl
  #LifeStory #findingyourself #nabeelmrkl #SelfMotivation #thought #quotesaboutlife #Inspiration #shareyourthoughts #morningquotes #positive