ഞാൻ കൊഴിഞ്ഞു വീണ ഇല ചവിട്ടിമെതിക്കുമ്പോഴും വേദനയോടെ ചിരിയ്ക്കും കഴിഞ്ഞ കാല വസന്തങ്ങളിലെ ഓർമ്മകളെ അയവിറക്കി തളിരിട്ട പുതുനാമ്പുകളുടെ സന്തോഷം കണ്ട് . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... എല്ലാ പ്രിയ കൂട്ടുകാർക്കും എഴുത്താണി കുടുംബത്തിന്റെ ദീപാവലി ആശംസകൾ 🎊🎊🎊🎊🎊🎊🎊🎊🎊🎊💥💥💥💥💥💥💥💫💫💫💫💫 Please maintain our hashtag #എഴുത്താണി #എഴുത്താണി