പറന്ന് നടക്കും ബലൂണീനാണെന്നും ചന്തം.കുത്തിപ്പൊട്ടിക്കുന്നതിനൊരു നിമിഷം മതി. പിന്നെയത് കൂട്ടിച്ചേര്ക്കാനാവില്ലൊരിക്കലും. ചേർക്കാൻ പറ്റിയാലുമതെന്നും മുഴച്ചിരിക്കും. അതുപോലെത്തന്നെയാണെല്ലാ സങ്കടങ്ങളും.സങ്കടങ്ങളെല്ലാം കാറ്റിൽ പറത്തിവിട്ടു നോക്കൂ.കുത്തിപ്പൊട്ടിക്കുമ്പോൾ എന്നും വേദനയേ കാണൂ.കാറ്റിൽ ലയിക്കും സങ്കടങ്ങൾ പിന്നീട് കാണില്ലൊരിക്കലും. കുത്തിപ്പൊട്ടിക്കുമ്പോഴുള്ള മുറിവിൻ വേദനയെന്നുമവിടെത്തന്നെ കാണുകയും ചെയ്യും. എല്ലാം എന്റെ തോന്നലുകള്‍ മാത്രം 🙏🏃♂️🏃♂️. ചില സാങ്കല്പിക ചിന്തകൾ മാത്രമാണ്.. ബലൂണിൽ നിറച്ച സങ്കടങ്ങൾ 🎈 #yqquotes #yqtales #yqbaba #yqmalayali #malayalam #malayalamquote #yqlove #YourQuoteAndMine Collaborating with Sajeev Raju