പിണങ്ങിയാലേ ഇണക്കത്തിൻ മാധുര്യം നുണയാനാവൂ. ഇണക്കത്തിലെ പിണക്കം ബന്ധങ്ങളിൽ പിരിയാനവില്ലെന്നൊരു ബോധവും നൽകും വാശി ഒന്നിനും നല്ലതല്ലല്ലോ..അപ്പൊ നമുക്കിനിയും പിണങ്ങാം കൂടുതൽ ഇണങ്ങാൻ വേണ്ടി... #പിണക്കം #ഇണക്കം #സാക്കിർ #sakkir #yqmalayalamquotes #YourQuoteAndMine Collaborating with SAKKIR KAVUMPURAM