മൈക്കു - ഒരാമുഖം
ജപ്പാനിലെ ഹൈക്കു, മലയാള വൃത്ത-താളക്കെട്ടുകളിൽ ഒതുങ്ങുന്നില്ല. അതിനാൽ ആ അക്ഷരക്രമം മാത്രം സ്വീകരിച്ചു കൊണ്ട് എഴുതാം.
ജാപ്പനീസ് ഹൈക്കുവിന്റെ ഭാവവിസ്ഫോടനം നിർമ്പന്ധമില്ലാതെ, മൂന്നുവരികളിലായി അഞ്ചേഴഞ്ച് എന്ന അക്ഷരക്രമം മാത്രം ദീക്ഷിക്കുന്ന ഒരു രീതിയാണ് മൈക്കു.
മൈക്കു കവിതകൾ, മൈക്കു ശ്ലോകങ്ങൾ, മൈക്കു മുക്തകങ്ങൾ എന്നൊക്കെ വിളിക്കാം.. #malayalam#ചിന്തകൾ#rajichandrasekhar