Nojoto: Largest Storytelling Platform

White മറ്റുള്ളവർക്ക് സഹായം ചെയ്യുത് കൊടുക്കുന്നത്

White  മറ്റുള്ളവർക്ക് സഹായം ചെയ്യുത് കൊടുക്കുന്നത് മാത്രം അല്ല, അവർക്ക് അവരുടെ മുന്നോട്ടുള്ള പാതയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ വഴിമാറി നടക്കുന്നതും ഒരു തരത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ 
ചെയ്യുന്ന ഒരു സഹായം ആണ്, 
നന്മയാണ്.

©nabeelmrkl
  #helpingmind #HelpOthers #nabeelmrkl #selfcare #behaviour #mindset #nojotomalayalam #malayalamquotes #myquote #MyThoughts