എന്തിനു പത്രക്കാരാ നീ അക്ഷരങ്ങൾ നിറച്ചൊരാ കാടലാസുകഷണങ്ങൾ എന്നുമെൻ ഉമ്മറക്കോലായിൽ വലിച്ചെറിഞ്ഞു.... മാസം തീരുമ്പോൾ ബെല്ലടിക്കാനോ.... പഴ്സിലെ കടലാസ് തീർക്കുവാനോ... ഓരോരോ ന്യായങ്ങളേ😌😌#സുപ്രഭാതം #myquotes #yqmalayalam #YourQuoteAndMine Collaborating with Smitha R Nair Collaborating with sreejith