"നിന്നെ ഞാൻ പ്രണയിക്കുന്നു" എന്നു പറഞ്ഞു ഒരു ചുവന്ന റോസാപുഷ്പം നീ എനിക്ക് സമ്മാനിച്ചു... അന്ന് നിന്റെ കണ്ണുകളിൽ ഞാൻ ആ സ്നേഹം കണ്ടിരുന്നു.... ആ റോസാപുഷ്പം നമ്മുടെ പ്രണയത്തിന്റെ അടയാളമായി ഞാൻ പുസ്തകത്തിൽ ഒളിച്ചു വച്ചു. ഇന്ന് ആ പുസ്തകത്താളുകളുടെ ഇടയിൽ നിന്നും ഞാൻ ആ റോസാപുഷ്പം കണ്ടെടുത്തു... ഉണങ്ങിയ ആ ഇതളുകൾ എന്റെ കണ്ണനീർത്തുള്ളി വീണ് കുതിർന്നു... വിട പറഞ്ഞു നീ പോയ്മറഞ്ഞപ്പോൾ സ്വയം മറന്നു ഞാനാ വഴിയരികിൽ വീണ്ടും നിന്റെ തിരിച്ചു വരവിനായി കാത്തുനിന്നിരുന്നു... നീ വന്നില്ല... നീ തന്ന റോസാപുഷ്പം അന്ന് നിന്റെ പ്രണയത്തിന്റെ അടയാളമായിരുന്നു. എങ്കിൽ ഇന്ന് അതെന്റെ പ്രണയത്തിന്റെ സ്മാരകവും... പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു😍😍💓💓 ഇന്ന് റോസ് ഡേ🌹🌹🌹 നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗 ആ പൂവ് ചോരപൊടിച്ചോ, വാടി പോയോ 💔💔 അതൊ ഇന്നും ഒരു പൂക്കാലം💓💙🖤 സമ്മാനിക്കുന്നുവോ🤔 #collab ചെയ്യൂ✌🏼✌🏼