Nojoto: Largest Storytelling Platform

പ്രകൃതിയുടെ പലവിധ ഭാവങ്ങൾ കനിഞ്ഞരുളിയ ശാന്തസുന്ദര

പ്രകൃതിയുടെ  പലവിധ ഭാവങ്ങൾ കനിഞ്ഞരുളിയ ശാന്തസുന്ദരമാർന്ന ഇടങ്ങളിൽ മനസ്സലിഞ്ഞുചേർന്ന് പോകാറുണ്ട്......
എത്ര കിണഞ്ഞു ശ്രമിച്ചിട്ടും പുലരൊളിവെട്ടത്തിന്  കടന്നുചെല്ലാൻ കഴിയാത്ത നാട്ടിടവഴികളും 
 മരതക പട്ടുപുതച്ച  ഇടതൂർന്ന വനാന്തരങ്ങൾക്കുള്ളിലെ ഗ്രാമീണ കാഴ്ചകളിലേക്കും ഹൃദയമറിയാതെ പതിഞ്ഞുപോകാറുണ്ട്.... അവിടങ്ങളിൽ വിളങ്ങുന്ന നന്മകളും നൈർമല്യവും 
സ്നേഹ വിശുദ്ധിയും നമ്മളിലേക്കുംകൂടി കനികളായ് പകർന്നുതരാൻ കഴിയും...." #Nature💚💚💚
#yqmalayali
#yqmalayalam
#yqbabaquotes
#ഹൃദയവരികൾ
#YourQuoteAndMine
Collaborating with Haritha Rajan

sunil9755717234174

sunil daiwik

New Creator