Nojoto: Largest Storytelling Platform

ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ച

 ശാന്തിയും സമാധാനവും 
അവനവന്റെ മനസ്സിനെ 
ആശ്രയിച്ചാണ് ഇരിക്കുന്നത്. 
അല്ലാതെ ബാഹ്യവസ്തുക്കളെയോ
 സാഹചര്യങ്ങളെയോ അല്ല.
 മനോജയമാണ് സന്തോഷത്തിന്റെ 
അടിസ്ഥാനം.

©nabeelmrkl
  #philosophy #nabeelmrkl #MyThoughts #myquote #lifecoach #motivate #SelfMotivation #Inspiration #SelfInspiration #thought