Nojoto: Largest Storytelling Platform

കയ്യെത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നിന് പിറകെ യാത്ര

കയ്യെത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നിന് പിറകെ യാത്ര ചെയ്യുമ്പോൾ അത്രേം സാഹസികത കൂടുന്നു. അതിനു പിന്നാലെ ജീവിതത്തില്‍ വലിയൊരു അനുഭവം നേടുകയും ചെയ്യുന്നു.  അനുഭവങ്ങൾ പാഠങ്ങളാവുമ്പോൾ പോലും വീണ്ടും വീണ്ടും അതേ അനുഭവങ്ങളിലൂടെ യാത്ര തുടർന്നു സാഹസികത കാട്ടി എന്നെങ്കിലും ലക്ഷ്യം നേടുമെന്ന പ്രതീക്ഷ. ഏത് അവഗണനയ്ക്കു പോലും ഒരിക്കല്‍ അത് കാണാതിരിക്കാനാവില്ല.

#സാഹസം
#അനുഭവങ്ങൾ
#yourquote
#yqmalayali

Thanks for Poke.. SHIVANGI

shameemuk1403

Shameem U K

New Creator