നിന്റെ ശിരസ്സെന്റെ തോളിൽ ചായ്ച്ചു നിൽപ്പു നീ കുളിർകാറ്റിൽ നിന്റെ തട്ടം മാറ്റി ചന്ദ്രനുദിക്കുന്ന പോൽ തെളിയുന്നു നിന്റെ പൂമുഖം അതിൽ വിടരുന്ന പുഞ്ചിരി അടിയുറച്ച സ്നേഹത്തിന്റെ മുദ്രപോൽ പതിച്ചു നിനക്കുവേണ്ടി മാത്രം വാതിൽ തുറന്നിട്ട എൻ ഹൃദയത്തിൽ... കിനാവുകള്‍..... #പ്രിയ_സഖി #പ്രണയ_വര്‍ണങ്ങൾ #solo #medic #alone #fun#happyness #malluz