Nojoto: Largest Storytelling Platform

ജഞാനത്തിന്റെ മികവിൽ നിലവാരം പരിപാലിച്ചവരെ,   നിസാ

ജഞാനത്തിന്റെ മികവിൽ നിലവാരം പരിപാലിച്ചവരെ,  

നിസാരമായി പരിഹരിക്കാൻ മാത്രമുള്ള ഒരു ശത്രുവനെ വളർത്തുകയാണ് നിങ്ങൾ ...

വിവേകം ഉപക്ഷിച്ച് അർത്ഥമില്ലാത്തെ സഞ്ചരിക്കുന്നു സ്ഥിരമായി മണ്ണിൽ വിശ്രമം അർഹിച്ച പ്രകൃതിയുടെ മക്കളാണ് നാം

പക്ഷേ നിറം ഒരു തടസ്സമാണ് നമ്മുടെ മനസ്സിൽ  

സഹായത്തിന്റെ മധുരം ലഭിക്കാൻ  അനുവാദം ഉറപ്പിക്കണം  

പക്ഷേ ധനം മാർഗ്ഗം മാത്രമെ സ്വീകരിക്കുകയുള്ളു ...  

ദയ വെറും ശൂന്യമായി  

വിവാഹം നാം ലേലത്തിലൂടെ കുമിളബന്ധം ഉറപ്പിച്ചു ... 

ഭാവി തലമുറയുടെ പ്രതിനിധികൾ  

ശിരസ്സ് താഴ്ത്തി.

അനീതിയെ  വെളിപ്പെടുത്തിയാലും പ്രതികരിച്ചാലും  

ആദ്യം നമ്മെ സ്ഥിരമായി ഒറ്റപെടുത്തും, അവസാനം ഉന്മൂലനം  

ഭാവിയെ കവചമായി വളർത്തുവാൻ അധ്വാനിച്ച  

ആ പക്ഷിക്കളെ ഓരോ മുറിയിൽ ബന്ധിച്ചു.

അടിമകളായി ജീവിച്ച് നാം വീണ്ടും അടിമയായി  

സ്വീകരിക്കുന്നു മറുപ്രദേശം തേടി.

അർഹതയുള്ള മനുഷ്യർ തെരുവിൽ

വസിക്കുന്നു 

അനർഹർ കുളിർമയുടെ ഭവനത്തിൽ സുഖിക്കുകയാണ് 

ദുർബലനെ സഹായിച്ചാൽ കുറ്റം മൊഴിയുന്നവരുടെ നാട്ടിൽ 

യഥാർത്ഥ സൗഹൃദത്തിന് സ്ഥാനമില്ല 

തെറ്റുക്കൾ വർദ്ധിപ്പിക്കാൻ മിശ്രിത ദ്രാവകത്തിലൂടെ വിതരണം സൃഷ്ടിച്ചു ..

ആ സുഖത്തിൽ അടിമയായി ജീവിക്കുന്നു...

അനാഥരായി പ്രതീക്ഷയുടെ ലോകം

തെരുവിൽ തിന്മയുടെ മരം വളർന്നു 

നാം ഓരോ പ്രതിമയാണ് ഈ യുഗത്തിൽ  

നീതിയുടെ ലക്ഷ്യം ഉപേക്ഷിച്ച് ബന്ധനത്തിൽ വസിക്കുന്നു ഒരു പ്രതിമ കുടാരത്തിൽ

©JIJITH p thankachan " king of underdogs" #malayalam poem