Nojoto: Largest Storytelling Platform

lovefingers ഒരു എഴുനേൽപ്പ് സാധ്യമാകില്ല എന്ന് തോന്

lovefingers ഒരു എഴുനേൽപ്പ് സാധ്യമാകില്ല എന്ന് തോന്നുന്ന ആ നിമിഷം ശരിക്കും നമ്മൾ വീണുപോകും അപ്പോൾ ചുറ്റും കേൾക്കുന്നതും, കാണുന്നതുമായ എല്ലാം പൂർണമായ വീഴ്ചയിലേക്ക് മനസ്സിനെ നയിക്കുന്നത് കൂടി ആകുമ്പോൾ പൂർത്തിയായി അല്ലെ............
പക്ഷെ  നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും, എഴുനേൽപ്പിക്കാനായി നൽകുന്ന മനക്കരുത്തും, സ്നേഹവും മതി വീണ്ടും നമ്മൾ പോലും അറിയാതെ  മനസ്സിന്റെ ആ പഴയ മനക്കരുത്ത് വീണ്ടും നിന്നിലെ കാൽ പാതങ്ങൾ ചലിപ്പിക്കും... ദൈവം മനസ്സിന് ബലവും, നീ എന്റെ കാലുകൾക്ക് ചലനവും ഒരു പോലെ നൽകുന്നു........
ഓർമകളിലെ സ്നേഹത്തിനു ഇത്രമേൽ രുചി ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിക്കുന്നു ഞാൻ...........

©JUNAM
  #lovefingers
manjusujith2976

JUNAM

New Creator

#lovefingers

180 Views