മോട്ടിവേഷൻ സ്പീക്കർ ആയ ഞാൻ : "എന്ന് അവൻ അഹങ്കാരം, മുൻകോപം, ദുരഭിമാനം എന്നിവയോട് ചോദിച്ചു" കഞ്ചാവടിച്ച ഞാൻ : "പരാജിതനായെന്ന നിന്റെ ബോധം തന്നല്ലേ, അവളുടെ വിജയം അംഗീകരിച്ചു നൽകിയത്" വിരഹ കാമുകനായ ഞാൻ : "എന്റെ മുന്നിൽ തോറ്റുതരാൻ മാത്രം ശ്രമിച്ചിരുന്ന നിന്റെ മനസ്സിന് ഇന്ന് ജയിക്കണമെന്നു തോന്നിയെങ്കിൽ പിന്നെ ഞാനെന്ത് ?" ശെരിക്കും ഇതിനൊരുത്തരമില്ല.. 😅😅 A doubt..... 😋 #YourQuoteAndMine Collaborating with PARVATHY venugopal #yqbaba #yqdiary #yqmalayali