Nojoto: Largest Storytelling Platform

കാലമേറുന്തോറും ഹൃത്തടങ്ങളിൽ മൊട്ടിട്ടു പോയ വസന്തത്

കാലമേറുന്തോറും
ഹൃത്തടങ്ങളിൽ
മൊട്ടിട്ടു പോയ
വസന്തത്തിൻ
 മണമേറി ഓർമ്മകൾ
പറയാതെ പൂക്കുന്ന
 മനസ്സിൻ കുളിരിടം...!!
 ♥️🍃🌸🌸🌸

#ഗൃഹാതുരത്വം #ഹൃദയവരികൾ
#അലരെഴുത്തുകൾ #കവിതകൾ
കാലമേറുന്തോറും
ഹൃത്തടങ്ങളിൽ
മൊട്ടിട്ടു പോയ
വസന്തത്തിൻ
 മണമേറി ഓർമ്മകൾ
പറയാതെ പൂക്കുന്ന
 മനസ്സിൻ കുളിരിടം...!!
 ♥️🍃🌸🌸🌸

#ഗൃഹാതുരത്വം #ഹൃദയവരികൾ
#അലരെഴുത്തുകൾ #കവിതകൾ
sunil9755717234174

sunil daiwik

New Creator