കാലം മൊഴിഞ്ഞത് കഴമ്പില്ല എന്ന് എങ്കിലും എന്റെ മനസാക്ഷി മാത്രം എന്നോടൊപ്പം നീ തനിച്ചല്ല എന്ന് . പറന്ന് പോകും പറവകൾ നിനക്കുള്ളതല്ല ഓർമ്മകൾ കൊണ്ട് നീ കൂടുകൂട്ടുക അതിൽ ഒരു വസന്തo വരും അതുവരെ കാത്തിരിക്കാം. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... എല്ലാ പ്രിയ കൂട്ടുകാർക്കും എഴുത്താണി കുടുംബത്തിന്റെ ദീപാവലി ആശംസകൾ 🎊🎊🎊🎊🎊🎊🎊🎊🎊🎊💥💥💥💥💥💥💥💫💫💫💫💫 Please maintain our hashtag #എഴുത്താണി #എഴുത്താണി