ഒരു പക്ഷെ നീ ഇല്ലായിരുന്നുവെങ്കിൽ എന്നേ ഞാൻ ഏകാന്തതയിൽ ലയിച്ചു തീർന്നേനെ. ഇപ്പോൾ നീ ആണ് എന്റെ ജീവനും പ്രസരിപ്പും.എല്ലാ ഓർമ്മകളും നിന്നിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.എന്റെ ഊണിലും ഉറക്കിലുമെല്ലാം നിന്റെ ചിന്തകൾ മാത്രം.നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് .....ഓർക്കാൻ പോലും പറ്റുന്നില്ല.😍😍 ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤