ഇരുപരലുകൾ മീനുകൾ അരികത്തരിക- ത്താരു ചിരിക്കും മികവോടെ, ഒരു പരലിൻ ചിരിയതു കോർത്തോ, കൺമുന കൊണ്ടു കൊരുത്തോ, ചിരിയിലുറങ്ങും നോവിൻ ഗദ്ഗദ- ചിന്ത പരന്നോ കവിളിണയിൽ, അലസമിതല്ലായെന്നാലതിലും ഏറെ മനോഹരമിതു കാമ്യം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika