Nojoto: Largest Storytelling Platform

അങ്ങയുടെ അരികിൽ വരാൻ കഴിയാതെ ആയപ്പോഴാണ് നാഥാ ഞാൻ ശ

അങ്ങയുടെ അരികിൽ വരാൻ കഴിയാതെ ആയപ്പോഴാണ് നാഥാ ഞാൻ ശരിക്കും നിന്നെ അറിയുന്നത്. 
ഇപ്പോൾ  മനസ്സിലും, ശരീരത്തിലും ഒരുപോലെ തുളച്ചു കയറുന്ന വേദനയാണെന്റെ പിതാവ് എനിക്ക്.അങ്ങയുടെ പാദങ്ങളിൽ ചുമ്പിക്കുവാൻ ആകാത്ത അധരങ്ങളും, അരികിൽ ഓടി എത്താൻ കഴിയാത്ത പാദങ്ങളുമായി പതറി നിന്നുപോകുന്നു ഞാൻ....... എങ്കിലും അങ്ങ് എനിക്കെന്നും ഏറ്റവും പ്രിയപെട്ടവൻ .....

©JUNAM
  my jesus
manjusujith2976

JUNAM

New Creator

my jesus #Quotes

99 Views