Nojoto: Largest Storytelling Platform

നാവ് കൊണ്ട്‌ നോവ് അറിഞ്ഞവന്‍ മൌനം കൊണ്ടൊരു തടവറ തീ

നാവ് കൊണ്ട്‌ നോവ് അറിഞ്ഞവന്‍
മൌനം കൊണ്ടൊരു തടവറ തീര്‍ക്കും
അവനിൽ തീർക്കും സ്വയമാ തടവറ  വേദനയാലൊരു പുതപ്പ് തുന്നും.   #YourQuoteAndMine
Collaborating with Rineetha k
നാവ് കൊണ്ട്‌ നോവ് അറിഞ്ഞവന്‍
മൌനം കൊണ്ടൊരു തടവറ തീര്‍ക്കും
അവനിൽ തീർക്കും സ്വയമാ തടവറ  വേദനയാലൊരു പുതപ്പ് തുന്നും.   #YourQuoteAndMine
Collaborating with Rineetha k
shameemuk1403

Shameem U K

New Creator