Nojoto: Largest Storytelling Platform

അവഗണിക്കുന്ന പരിഹാസങ്ങള്‍ക്കും കിംവദന്തികള്‍ക്ക

 അവഗണിക്കുന്ന 
പരിഹാസങ്ങള്‍ക്കും
 കിംവദന്തികള്‍ക്കും 
വളര്‍ച്ചാശേഷിയില്ല. 
 എന്നാൽ, പ്രതികരിച്ച് 
പിന്താങ്ങിയാലോ പക 
പടര്‍ന്നു പന്തലിക്കും. 
പ്രകോപനങ്ങളോട് 
പ്രതികരിക്കാന്‍ 
എളുപ്പമാണ്. 
അവഗണിക്കാനാണ് 
ബുദ്ധിമുട്ട്.

©nabeelmrkl
  #philosophy #Neglete #Mockery #Life #nabeelmrkl #motivate #Inspiration #thought #goodlife #mylife