Nojoto: Largest Storytelling Platform

ദു:ഖം കൊണ്ടല്ലാതെയും കണ്ണുനിറയാൻ എത്രയധികം കാരണ

 ദു:ഖം കൊണ്ടല്ലാതെയും 
കണ്ണുനിറയാൻ എത്രയധികം 
കാരണങ്ങളാണ്‌ നമുക്ക് 
ചുറ്റുമുള്ളത് എന്ന തിരിച്ചറിവാണ്
 ജീവിക്കാൻ പ്രേരിതമാകേണ്ടത്. 
അനുഗ്രഹങ്ങളെ എണ്ണാൻ
 പഠിക്കുന്നത്‌ തന്നെയാണ്‌
 കണക്കിലേറ്റവും കഠിനമായ 
പാഠവും.

©nabeelmrkl
  ജീവിതത്തിൻ്റെ കണക്ക് 

#quotesaboutlife #ThoughtsAboutLife #Prayers #NojotoInspirational #nabeelmrkl #Goodthinking #PossitiveThinking #morningquotes #imspirational