യാമി ...... നേരം വല്ലാതിരുണ്ടു. ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു.. അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും . കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........ വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം. ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ?