ഏറെ നാളായി നിൻ്റെകൂടെ തന്നെ ഉണ്ട്.. നോട്ടത്താലോ സംസാരത്താലോ അലോസരപ്പെടുത്താതെ.. നിന്നെ കണ്ട്.. നിന്നെ കേട്ട്.. ചുമ്മാ... ചുമ്മാ... ഒരു കാര്യോല്ലാത്തൊരു കാര്യം.. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു......