♥️മെയ് 2♥️ ഹിറ്റ്ലറുടെ നാസിപ്പടയുടെ അടിവേരറുത്ത് സ്റ്റാലിന്റെ ചെമ്പട ജർമ്മൻ തലസ്ഥാനത്ത് ചെങ്കൊടി ഉയർത്തിയ ദിനം...♥️ രണ്ടാം പിണറായി സർക്കാറിന് അധികാരത്തിൽ വരാൻ പറ്റിയ അതിമനോഹര ദിനം... (കുത്തൊഴുക്കില്ലാത്ത വാക്കുകളിൽ എന്നും ജനം വീഴുകയില്ല.... നാട് നശിപ്പിക്കാൻ ഹിറ്റലർമാർ ഇറങ്ങി പുറപ്പെട്ടാൽ വേരോടെ പിഴുതു കളഞ്ഞിരിക്കും⚔️🚩🚩🚩)