തിരികെ നടക്കണമൊരിക്കൽ കൂടി !! മുൻപേ നടന്നയാ പരിചിതമാം വഴികളിൽ കൂടെ തിരികെ.. കനിവു തന്നോരും മുറിവ് തന്നോരും.? വറ്റിയൊരാ സ്നേഹപാത്രത്തിൻ ബാക്കികണികകൾ♥️ തന്നോരാപ്രതീക്ഷയിൽ സ്നേഹജാലകങ്ങളിൽ 💙 Renjumon malikakodath mohanan #78thquote #സ്നേഹജാലകങ്ങളിൽ ♥️